ന്യൂഡൽഹി: ഐപിഎല്ലില്‍ ഡല്‍ഹി കാപിറ്റല്‍സിനെതിരായ മത്സരത്തില്‍ ടോസ് നേടിയ സണ്‍റൈസേഴ്സ് ഹൈദരാബാദ് ബൗളിങ് തെരഞ്ഞെടുത്തു. ഡല്‍ഹി നിരയില്‍ മൂന്ന് മാറ്റങ്ങളുണ്ട്. ഇശാന്ത് ശര്‍മ, അക്സര്‍ പട്ടേല്‍, രാഹുല്‍ തേവാട്ടിയ എന്നിവര്‍ ടീമില്‍ തിരിച്ചെത്തി. ഡല്‍ഹിയുടെ ഹോം ഗ്രൗണ്ടായ ഫെറോസ് ഷാ കോട്ല ഗ്രൗണ്ടിലാണ് മത്സരം. മാറ്റമില്ലാതെയാണ് ഹൈദരാബാദ് ഇറങ്ങുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക