സാമ്പത്തിക ക്രമക്കേട് കണ്ടത്തിയതിനെ തുടർന്ന് ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി മായാവതിക്കെതിരെ സി.ബി.ഐ കേസ് രജിസ്റ്റര്‍ ചെയ്തു. 2010- 11 കാലയളവില്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പഞ്ചസാര മില്ലുകളുടെ ഓഹരി വിറ്റഴിച്ചതില്‍ വന്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നാണ് കേസ്.
ഇടപാടിലൂടെ യു.പി സര്‍ക്കാറിന് 1179 കോടിയുടെ നഷ്ടമുണ്ടായതായി അന്വേഷണ ഏജന്‍സി നേരത്തെ കണ്ടെത്തിയിരുന്നു. ഈ കേസിലാണ് ഇപ്പോള്‍ മായാവതിയെ പ്രതിയാക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക