സ്വര്‍ണ വില വര്‍ധിച്ചു. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് ആഭ്യന്തര വിപണിയില്‍ വില വര്‍ധനവുണ്ടാകുന്നത്. പവന് 80 രൂപയാണ് ഇന്നു വര്‍ധിച്ചത്. 23,880 രൂപയാണ് പവന്റെ വില. മൂന്നു ദിവസത്തിനിടെ 320 രൂപയുടെ വര്‍ധന പവന്റെ വിലയിലുണ്ടായി.

പ്രതികരിക്കാൻ ഇവിടെ എഴുതുക