യാത്ര വിമാനം ലാൻഡിങ്ങിനിടെ റൺവേയിൽ നിന്ന് തെന്നിമാറി നദിയിൽ വീണു. അമേരിക്കയിലെ ഫ്ലോറിഡയിലെ ജാക്സൺവില്ലെ വിമാനത്താവളത്തിലാണ് അപകടം. യാത്രക്കാരും ജീവനക്കാരുമടക്കം 136 പേരും സുരക്ഷിതരാണെന്ന് ജാക്സൺവില്ലെ മേയർ അറിയിച്ചു.
#JSO Marine Unit was called to assist @NASJax_ in reference to a commercial airplane in shallow water. The plane was not submerged. Every person is alive and accounted for. pic.twitter.com/4n1Fyu5nTS
— Jax Sheriff's Office (@JSOPIO) May 4, 2019
ക്യുബയിൽ നിന്നും ജാക്സൺവില്ലെ വിമാനത്താവളത്തിലെത്തിയ വിമാനം ലാന്ഡിങ്ങിന് പിന്നാലെ റൺവേയിൽ നിന്ന് തെന്നിമാറി അടുത്തുള്ള സെന്റ് ജോൺസ് നദിയിലേക്ക് പതിക്കുകയായിരുന്നു. എമർജൻസി റെസ്പോൺസ് ടീമംഗങ്ങൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.
പ്രതികരിക്കാൻ ഇവിടെ എഴുതുക