അപകടം

നെടുമങ്ങാട്ട് കാർ തോട്ടിലേക്ക് മറിഞ്ഞ് ദമ്പതികള്‍ക്ക് പരിക്ക്

കോഴിക്കോട് പയ്യോളിയിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം

കോഴിക്കോട് പയ്യോളിയിൽ സ്വകാര്യബസ് മറിഞ്ഞ് അപകടം. ഇന്ന് രാവിലെ 11:30 ഓടെയാണ് അപകടം നടന്നത്. വടകരയിൽ നിന്നും കൊയിലാണ്ടിയിലേക്ക് വരികയായിരുന്ന അൽസഫ എന്ന സ്വകാര്യ ബസ് ആണ് ...

കഴിക്കുന്ന ഭക്ഷണത്തിൽ നിന്നും ശരീരം ആഗിരണം ചെയ്യുന്ന ഇരുമ്പിന്റെ തോത് വര്‍ധിപ്പിക്കാന്‍ വഴികളുണ്ട്

ഇരുമ്പിന്റെ കുറവ് ശരീരത്തിന് അപകടം , അറിയാം പ്രധാന ലക്ഷണങ്ങൾ

നമ്മുടെ ശരീരത്തിൽ ഇരുമ്പ് വളരെ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നു. ഇത് ഹീമോഗ്ലോബിൻ ഉണ്ടാക്കാൻ സഹായിക്കുന്നത് ഇരുബാണ്. സ്ത്രീകൾക്കും പുരുഷന്മാർക്കും ഇരുമ്പിന്റെ കുറവ് അനുഭവപ്പെടുമെങ്കിലും ആർത്തവ സമയത്ത് രക്തം ...

പാലക്കാട് സ്കൂൾ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം

പാലക്കാട് സ്കൂൾ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം

പാലക്കാട് ചാലിശ്ശേരിയിൽ സ്കൂൾ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. ചാലിശ്ശേരിയിലെ പെരുമണ്ണൂരിൽ ഉള്ള ഞാങ്ങാട്ടിരി മഹർഷി വിദ്യാലയത്തിന്റെ ബസ്സാണ് അപകടത്തിൽപ്പെട്ടത്. ബസ്സിൽ 15 ഓളം കുട്ടികൾ ഉണ്ടായിരുന്നു. ...

പാലക്കാട് സ്കൂൾ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം

പാലക്കാട് സ്കൂൾ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം

പാലക്കാട്: സ്കൂൾ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. ചാലിശ്ശേരി പെരുമണ്ണൂരിലാണ് അപകടമുണ്ടായത്. ഞാങ്ങാട്ടിരി മഹർഷി വിദ്യാലയത്തിലെ ബസാണ് അപകടത്തിൽപ്പെട്ടത്. 15 കുട്ടികളാണ് അപകടത്തിൽപ്പെട്ട ബസിൽ ഉണ്ടായിരുന്നത്. കുട്ടികൾ ...

മലപ്പുറത്തു നിന്നുള്ള ടൂറിസ്റ്റ് ബസ് അപകടത്തിൽപ്പെട്ടു; 15 ഓളം പേർക്ക് പരിക്ക്

മലപ്പുറത്തുനിന്നുള്ള ടൂറിസ്റ്റ് ബസ് അപകടത്തിൽപ്പെട്ടു. പതിനഞ്ചോളം യാത്രക്കാർക്ക് പരിക്കേറ്റു. ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് റോഡരികിലെ വെയ്റ്റിംഗ് ഷെഡിലേക്ക് ഇടിച്ചു കയറിയാണ് അപകടം ഉണ്ടായത്. കൊട്ടിയൂർ ദർശനം ...

കെ.എസ്.ആർ.ടി.സി ബസും ഓട്ടോയും കൂട്ടിയിടിച്ചു അപകടം; നാല് ദിവസം പ്രായമായ കുഞ്ഞുൾപ്പടെ മൂന്ന് പേർ മരിച്ചു]

കെ.എസ്.ആർ.ടി.സി ബസും ഓട്ടോയും കൂട്ടിയിടിച്ചു അപകടം; നാല് ദിവസം പ്രായമായ കുഞ്ഞുൾപ്പടെ മൂന്ന് പേർ മരിച്ചു]

തിരുവനന്തപുരത്ത്: താമരക്കുളത്ത് കെ.എസ്.ആർ.ടി.സി ബസും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നവജാത ശിശു ഉൾപ്പടെ മൂന്ന് പേർ മരിച്ചു. മണമ്പൂർ സ്വദേശി മഹേഷ് -അനു ദമ്പതികളുടെ നാല് ദിവസം ...

കുന്നംകുളം ചൊവ്വന്നൂരിൽ ആംബുലൻസ്‌ മറിഞ്ഞ്‌  ദമ്പതികള്‍ അടക്കം  മൂന്ന് പേർ പേർ മരിച്ചു

കുന്നംകുളം ചൊവ്വന്നൂരിൽ ആംബുലൻസ്‌ മറിഞ്ഞ്‌ ദമ്പതികള്‍ അടക്കം മൂന്ന് പേർ പേർ മരിച്ചു

തൃശൂര്‍ കുന്നംകുളം ചൊവ്വന്നൂരിൽ ആംബുലൻസ്‌ മറിഞ്ഞ്‌ വൻ അപകടം. അപകടത്തില്‍ ദമ്പതികള്‍ അടക്കം മൂന്ന് പേർ പേർ മരിച്ചു, മൂന്ന്‌ പേർക്ക്‌ ഗുരുതര പരിക്കേറ്റു. അർദ്ധരാത്രി ഒരു ...

ഭർത്താവിനൊപ്പം രാവിലെ നടക്കാൻ പോയ വീട്ടമ്മയ്‌ക്ക് ടിപ്പറിടിച്ച് ദാരുണാന്ത്യം

ഭർത്താവിനൊപ്പം രാവിലെ നടക്കാൻ പോയ വീട്ടമ്മയ്‌ക്ക് ടിപ്പറിടിച്ച് ദാരുണാന്ത്യം

വൈക്കം: ഭർത്താവിനൊപ്പം പ്രഭാതസവാരിക്കു പോയ വീട്ടമ്മ ടിപ്പ‍ർ ലോറി ഇടിച്ച് മരിച്ചു. കുലശേഖരമംഗലം കൊച്ചുപ്ലാം വീട്ടിൽ മത്തായി പൗലോസിന്റെ ഭാര്യ ത്രേസ്യാമ്മ (55) ആണ് മരിച്ചത്. ഇന്നലെ ...

കെഎസ്ആര്‍ടിസി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് അപകടം; കുട്ടികളടക്കം 9 മരണം

കെഎസ്ആര്‍ടിസി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് അപകടം; കുട്ടികളടക്കം 9 മരണം

പാലക്കാട്: മണ്ണുത്തി വാളയാര്‍ ദേശീയപാതയില്‍ കെഎസ്‌ആര്‍ടിസി ബസിനുപിന്നില്‍ ടൂറിസ്റ്റ് ബസിടിച്ച്‌ ഒമ്പതു പേര് മരിച്ചു. മരിച്ചവില്‍ രണ്ട് സ്ത്രീകളും രണ്ട് പുരുഷന്മാരുമാണ്. മറ്റുള്ളവരെ തിരിച്ചറിഞ്ഞിട്ടില്ല.  40ഓളം പേര്‍ക്ക് ...

ബാക്ക് ഫ്‌ളിപ്പ് പിഴച്ചു; ഗോവയില്‍ കുടുംബത്തോടൊപ്പം അവധി ആഘോഷിക്കെ ബാക്ക് ഫ്‌ളിപ്പ് ചെയ്ത കന്നട നടന്‍ ദിഗന്തിന് ഗുരുതര പരിക്ക്

ബാക്ക് ഫ്‌ളിപ്പ് പിഴച്ചു; ഗോവയില്‍ കുടുംബത്തോടൊപ്പം അവധി ആഘോഷിക്കെ ബാക്ക് ഫ്‌ളിപ്പ് ചെയ്ത കന്നട നടന്‍ ദിഗന്തിന് ഗുരുതര പരിക്ക്

ഗോവയില്‍ കുടുംബത്തോടൊപ്പം അവധി ആഘോഷിക്കെ ബാക്ക് ഫ്‌ളിപ്പ് ചെയ്ത കന്നട നടന്‍ ദിഗന്തിന് ഗുരുതര പരിക്ക്. അപകട ശേഷം നടനെ ഉടന്‍ വിമാന മാര്‍ഗം ബെംഗുളൂരുവിലെ ആശുപത്രിയിലേയ്ക്ക് ...

നിയന്ത്രണം വിട്ട കാർ ബൈക്കിലിടിച്ചു അപകടം; യാത്രികരായ മൂന്നുപേര്‍ക്ക് പരിക്ക്

നിയന്ത്രണം വിട്ട കാർ ബൈക്കിലിടിച്ചു അപകടം; യാത്രികരായ മൂന്നുപേര്‍ക്ക് പരിക്ക്

തിരുവനന്തപുരം: പാറശാല ദേശീയപാതയില്‍ നിയന്ത്രണം വിട്ട കാറിടിച്ച്‌ ബൈക്ക് യാത്രികരായ മൂന്നുപേര്‍ക്ക് പരിക്കേറ്റു. തിരുപുറം പ്ലാന്തോട്ടം മൂച്ചുട്ടാന്‍വിള വീട്ടില്‍ മുത്തുവിന്റെ മൂത്ത മകന്‍ പ്രശാന്ത് (25), ഇളയ ...

‘മദ്യവും ഇന്ധന വിലയും ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തരുത്, വാക്‌സിന്‍, കൊവിഡ് ചികിത്സ സാമഗ്രികളുടെ നികുതി കുറയ്‌ക്കണം’; കൗണ്‍സില്‍ യോഗത്തില്‍ ധനമന്ത്രി

കാറിന്റെ ടയർ പൊട്ടിത്തെറിച്ച് ഊരി മാറി; വാഹനാപകടത്തിൽ നിന്ന് ധനമന്ത്രി രക്ഷപ്പെട്ടത് അദ്ഭുതകരമായി

തിരുവനന്തപുരം: ധനമന്ത്രി കെ എൻ ബാലഗോപാൽ വാഹനാപകടത്തിൽ നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ രാത്രി പത്തരയോടെ തിരുവനന്തപുരം കുറവൻകോണത്തിന് സമീപമായിരുന്നു അപകടം. മന്ത്രിയുടെ കാറിന്റെ പിന്നിലെ ടയർ ...

പാവ‌യെ കുളപ്പടവിലിരുത്തി കുളത്തിലിറങ്ങിയ എഴ് വയസ്സുകാരി മുങ്ങി മരിച്ചു; അപകടം അവധിയാഘോഷത്തിനിടെ; കണ്ണീരായി അന്ന

പാവ‌യെ കുളപ്പടവിലിരുത്തി കുളത്തിലിറങ്ങിയ എഴ് വയസ്സുകാരി മുങ്ങി മരിച്ചു; അപകടം അവധിയാഘോഷത്തിനിടെ; കണ്ണീരായി അന്ന

പൂവാർ : പൂവാർ ആറ്റുപുറത്തെ സ്വകാര്യ റിസോർട്ടിലെ കുളത്തിൽ എഴ് വയസ്സുകാരി മുങ്ങി മരിച്ചു. കോഴിക്കോട് രാമനാട്ടുകര സ്വദേശികളായ ഫ്രാങ്ക്ലിൻ സണ്ണി–റിയ ദമ്പതികളുടെ മകള്‍ അന്ന തെരേസയാണ് ...

ചങ്ങനാശേരിയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് അപകടം: 3പേർ മരിച്ചു …

ചങ്ങനാശേരിയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് അപകടം: 3പേർ മരിച്ചു …

ചങ്ങനാശേരിയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് അപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു. യുവാക്കളായ അജ്മല്‍, രുദ്രേഷ്, അലക്സ് എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ ഷിന്‍റോ എന്ന യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ...

രാജസ്ഥാനിൽ ടാങ്കറുമായി കൂട്ടിയിടിച്ച് ബസിനു തീപിടിച്ച് 12 പേർ വെന്തുമരിച്ചു

ബം​ഗളൂരുവിൽ കാറിന് പിന്നിൽ ലോറിയിടിച്ച് അപകടം; നാല് മലയാളികൾ മരിച്ചു

ബം​ഗളൂരുവിലെ വാഹനാപകടത്തിൽ  നാല് മലയാളികൾ മരിച്ചു. ഇലക്ട്രോണിക്ക് സിറ്റിക്കടുത്താണ് അപകടമുണ്ടായത്. കൊച്ചി, പാലക്കാട് സ്വദേശികളാണ് മരിച്ചത്. ഇവർ ഐടി ജീവനക്കാരാണ്. കാറിന് പിന്നിൽ ലോറിയിടിച്ചാണ് അപകടമുണ്ടായത്. ബംഗളൂരു ...

മുഖ്യമന്ത്രി പിണറായി വിജയന്‍റെ പൈലറ്റ് വാഹനം അപകടത്തിൽ പെട്ടു; ജീപ്പ് നിയന്ത്രണം വിട്ടുമറിഞ്ഞു, സിഐ അടക്കം 4 പേർക്ക് പരിക്ക്; അപകടം പി ടി തോമസിന്‍റെ പൊതുദർശന ചടങ്ങ് കഴിഞ്ഞ് മടങ്ങി പോകുമ്പോൾ

മുഖ്യമന്ത്രി പിണറായി വിജയന്‍റെ പൈലറ്റ് വാഹനം അപകടത്തിൽ പെട്ടു; ജീപ്പ് നിയന്ത്രണം വിട്ടുമറിഞ്ഞു, സിഐ അടക്കം 4 പേർക്ക് പരിക്ക്; അപകടം പി ടി തോമസിന്‍റെ പൊതുദർശന ചടങ്ങ് കഴിഞ്ഞ് മടങ്ങി പോകുമ്പോൾ

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്‍റെ പൈലറ്റ് വാഹനം അപകടത്തിൽ പെട്ടു. കളമശ്ശേരി പ്രീമിയർ ജംഗ്ഷനിലായിരുന്നു അപകടം സംഭവച്ചത്. മുഖ്യമന്ത്രിയുടെ വാർണിങ് പൈലറ്റ് വാഹനമാണ് അപകടത്തിൽ പെട്ടത്. ഒരു ...

അച്ഛനോടിച്ച കാറിനടിയിൽപെട്ട് 2 വയസ്സുകാരൻ മരിച്ചു; അപകടം വീട്ടുമുറ്റത്ത് നിന്നും

അച്ഛനോടിച്ച കാറിനടിയിൽപെട്ട് 2 വയസ്സുകാരൻ മരിച്ചു; അപകടം വീട്ടുമുറ്റത്ത് നിന്നും

പിതാവ് കാർ തിരിക്കുന്നതിനിടെ ഡോർ തുറന്ന് കാറിനടിയിലേക്കു വീണ രണ്ടു വയസ്സുകാരനു ദാരുണാന്ത്യം. പാലക്കാട് ഡപ്യൂട്ടി ടൗൺ പ്ലാനർ കമ്മന കുഴിക്കണ്ടത്തിൽ രഞ്ജിത്തിന്റെയും ഐശ്വര്യയുടെയും മകൻ സാത്വിക് ...

അപകടം ഞെട്ടിക്കുന്നതെന്ന് ​ഗ‍ഡ്കരി, പ്രാർത്ഥനകളെന്ന് രാഹുല്‍, എല്ലാവരുടേയും സുരക്ഷയ്‌ക്കായി പ്രാര്‍ത്ഥിക്കുന്നെന്ന് അരവിന്ദ് കെജ്രിവാള്‍

ഹെലികോപ്റ്ററിന്റെ അവസാന ദൃശ്യങ്ങൾ ചിത്രീകരിച്ച മൊബൈൽ പരിശോധനക്ക് അയച്ചു

കൂനൂരിൽ ഹെലികോപ്റ്റർ അപകടം നടന്ന നഞ്ചപ്പസത്രത്തിൽ സംയുക്ത സേനാസംഘത്തിന്റെ പരിശോധന തുടരുന്നു. എയർ മാർഷൽ മാനവേന്ദ്ര സിംഗിന്റെ നേതൃത്വത്തിലുള്ള സംഘം തുടർച്ചയായി നാലാം ദിവസമാണ് നഞ്ചപ്പ സത്രത്തിൽ ...

രാജസ്ഥാനിൽ ടാങ്കറുമായി കൂട്ടിയിടിച്ച് ബസിനു തീപിടിച്ച് 12 പേർ വെന്തുമരിച്ചു

പെരുവന്താനത്ത് വാഹനാപകടത്തിൽ രണ്ട് ശബരിമല തീർത്ഥാടകർ മരിച്ചു

പെരുവന്താനം: ഇടുക്കി പെരുവന്താനം അമലഗിരിയിൽ വാഹനാപകടത്തിൽ ആന്ധ്രാ സ്വദേശികളായ രണ്ട് ശബരിമല തീർത്ഥാടകർ മരിച്ചു. കർണൂൽ സ്വദേശികളായ ആദി നാരായണും ഈശ്വരപ്പയുമാണ് മരിച്ചത്. തീർത്ഥാടകരുടെ ഇടയിലേയ്ക്ക് തീർത്ഥാടകരുടെ ...

കണ്ണൂർ യശ്വന്ത്പൂർ എക്സ്പ്രസ് പാളം തെറ്റി

കണ്ണൂർ യശ്വന്ത്പൂർ എക്സ്പ്രസ് പാളം തെറ്റി

തമിഴ്നാട്: കണ്ണൂർ യശ്വന്ത്പൂർ എക്സ്പ്രസ് പാളം തെറ്റി . മൂന്ന് ബോഗികൾ ആണ് പാളം തെറ്റിയത്.രണ്ട് എസി കോച്ചുകളും ഒരു സ്ലീപ്പർ കോച്ചും ആണ് പാളം തെറ്റിയത്. ...

കണ്ണൂരില്‍ സിഗ്​നലില്‍ നിര്‍ത്തിയിട്ടിരുന്ന  സ്​കൂട്ടര്‍ ലോറികള്‍ക്കിടയില്‍ കുടുങ്ങി;യാത്രക്കാരന്​ ദാരുണാന്ത്യം

കണ്ണൂരില്‍ സിഗ്​നലില്‍ നിര്‍ത്തിയിട്ടിരുന്ന സ്​കൂട്ടര്‍ ലോറികള്‍ക്കിടയില്‍ കുടുങ്ങി;യാത്രക്കാരന്​ ദാരുണാന്ത്യം

കണ്ണൂര്‍: കാള്‍ടെക്​സ്​ ജംങ്​ഷനിലെ സിഗ്​നലില്‍ സ്​കൂട്ടര്‍ യാത്രക്കാരന്​ ദാരുണാന്ത്യം. ബുധനാഴ്​ച ഉച്ചക്ക്​ 2.45നാണ്​ അപകടം. സിഗ്​നലില്‍ നിര്‍ത്തിയിട്ടിരുന്ന ലോറികള്‍ക്കിടയില്‍ കുടുങ്ങിയാണ്​ അപകടം. സിഗ്​നലില്‍ കണ്ടെയ്​നര്‍ ലോറിയുടെയും ടിപ്പറി​ന്റെയും  ...

ചരക്കു വാഹനം റിസര്‍വിയറിലേക്ക് മറിഞ്ഞു;അപകടത്തില്‍ ഡ്രൈവര്‍ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്

ബൈക്കും കാറും കൂട്ടിയിടിച്ച് 2 യുവാക്കള്‍ മരിച്ചു

ക​ണ്ണൂ​ര്‍: കണ്ണൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട്‌ പേർ മരിച്ചു. അ​ങ്ക​മാ​ലി പൂ​തം​കു​റ്റി സ്വ​ദേ​ശി​ക​ളാ​യ കാ​ഞ്ഞി​ര​ത്തി​ങ്ക​ല്‍ ജോ​യി​യു​ടെ മ​ക​ന്‍ ജീ​സ​ന്‍ ജോ​യി (23), പ​ണി​ക്ക​ശേ​രി ഷാ​ജി​യു​ടെ മ​ക​ന്‍ ഗൗ​തം ...

കോട്ടയത്ത് സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് രണ്ട് മരണം

കോട്ടയത്ത് സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് രണ്ട് മരണം

കോട്ടയം കറുകച്ചാലില്‍ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു. കോട്ടയം മുട്ടമ്പലം സ്വദേശികളാണ് മരിച്ചത്. രണ്ട് പേര്‍ക്ക് പരിക്കേറ്റു. നാല് പേരാണ്  കാറിലുണ്ടായിരുന്നത്. റാന്നിയില്‍ ...

ഓട്ടോകളിലിടിച്ച് കെഎസ്ആര്‍ടിസി ബസ് മറിഞ്ഞു

കുവൈത്തില്‍ വാഹനാപകടം; മൂന്ന് പേര്‍ മരിച്ചു, ഒരാള്‍ക്ക് ഗുരുതര പരിക്ക്

കുവൈത്തിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു. ഒരാളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കിങ് ഫഹദ് റോഡിലായിരുന്നു അപകടം. കുവൈത്ത് സിറ്റിയിലേക്കുള്ള ദിശയില്‍ ...

വീട്ടുകാരറിയാതെ ഒളിച്ചോട്ടം, കാര്‍ മതിലില്‍ ഇടിച്ച് തകര്‍ന്നു

വീട്ടുകാരറിയാതെ ഒളിച്ചോട്ടം, കാര്‍ മതിലില്‍ ഇടിച്ച് തകര്‍ന്നു

ഓണ്‍ലൈന്‍ പ്രണയത്തിന് പിന്നാലെ വീട്ടുകാരറിയാതെ കാമുകിയുമായി കടന്ന യുവാവ് അപകടത്തിൽപെട്ടു. കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശിനിയായ 18 കാരി കാമുകിയുമായി കടന്ന കാറാണ് അപകടത്തിൽപ്പെട്ടത്. വിഴിഞ്ഞം സ്വദേശിയായ ഷമീര്‍(24) ...

ആലപ്പുഴയിൽ കൊവിഡ് രോഗിയുമായി പോയ ആംബുലൻസ് അപകടത്തിൽപെട്ടു, ഒരാൾ മരിച്ചു

ആലപ്പുഴയിൽ കൊവിഡ് രോഗിയുമായി പോയ ആംബുലൻസ് അപകടത്തിൽപെട്ടു, ഒരാൾ മരിച്ചു

ആലപ്പുഴ:ആലപ്പുഴ എരമല്ലൂരിൽ കൊവിഡ് രോഗിയുമായി പോയ ആംബുലൻസ് അപകടത്തിൽപ്പെട്ടു. ആംബുലൻസിലുണ്ടായിരുന്ന കൊവിഡ് ബാധിത മരിച്ചു. കൊല്ലം തിരുമൂലവാരം സ്വദേശി ഷീല പി പിള്ള (65) ആണ് മരിച്ചത്.പുലർച്ചെയാണ് ...

കളിക്കുന്നതിനിടയിൽ പന്തെടുക്കാന്‍ പെരിയാറിലിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികള്‍ ഒഴുക്കില്‍പെട്ട്  കാണാതായി

ആലപ്പുഴയിൽ സഹോദരങ്ങൾ പുഴയിൽ മുങ്ങിമരിച്ചു

ആലപ്പുഴ: ആലപ്പുഴ ഓമനപ്പുഴ, പൊഴിയിൽ സഹോദരങ്ങൾ മുങ്ങിമരിച്ചു. നാലുതൈക്കൽ നെപ്പോളിയൻ - ഷൈമോൾ ദമ്പതികളുടെ മക്കളായ അഭിജിത് (9) ,അനഘ (10) എന്നിവരാണ് മരിച്ചത്. വൈകിട്ട് ആറു ...

ചരക്കു വാഹനം റിസര്‍വിയറിലേക്ക് മറിഞ്ഞു;അപകടത്തില്‍ ഡ്രൈവര്‍ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്

ചരക്കു വാഹനം റിസര്‍വിയറിലേക്ക് മറിഞ്ഞു;അപകടത്തില്‍ ഡ്രൈവര്‍ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്

കേരള-തമിഴ്‌നാട് അതിര്‍ത്തിയില്‍ ചരക്കു വാഹനം റിസര്‍വിയറിലേക്ക് മറിഞ്ഞു. തലനാരിഴയ്ക്കാണ് ഡ്രൈവർ രക്ഷപെട്ടത്. തിരുവനന്തപുരത്ത് കേരളാ തമിഴ്‌നാട് അതിര്‍ത്തിയായ കടുക്കറയില്‍ ആണ്  സംഭവം നടന്നത്. നാഗര്‍കോവില്‍ ഭാഗത്തുനിന്ന് കൊല്ലത്തേക്ക് ...

താമരശ്ശേരി ചുരത്തില്‍ അപകടം; ഗതാഗതം തടസ്സപ്പെട്ടു

താമരശ്ശേരി ചുരത്തില്‍ അപകടം; ഗതാഗതം തടസ്സപ്പെട്ടു

കോഴിക്കോട്- കൊല്ലഗൽ ദേശീയപാതയിൽ താമരശ്ശേരി ചുരത്തിൽ കെ.എസ്.ആർ.ടി.സി. ബസും ചരക്കുലോറിയും കൂട്ടിയിടിച്ചു. ചുരത്തിലെ ഒമ്പതാം വളവിന് താഴെ വീതി കുറഞ്ഞ ഭാഗത്താണ് അപകടം. ഇതിനെ തുടർന്ന് ഗതാഗതം ...

ആമയൂരില്‍ സ്വകാര്യബസ്സും പിക്കപ്പ് വാനും കൂട്ടിയിടിച്ച്‌ നിരവധിപേര്‍ക്ക് പരുക്ക്

ടാങ്കര്‍ ലോറിയും ബുള്ളറ്റും കൂട്ടിയിടിച്ചു; രണ്ടുപേർ മരിച്ചു

കൊച്ചി വൈറ്റിലയിൽ ടാങ്കർ ലോറിയും ബുള്ളറ്റും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. പുളിക്കൽ സ്വദേശി വിൻസന്റ്, തൃശൂർ വെറ്റിലപ്പാറ സ്വദേശി ജീമോൾ(24) എന്നിവരാണ് മരിച്ചത്. എറണാകുളത്തെ സ്വകാര്യ ...

Page 1 of 4 1 2 4

Latest News