നാവികസേനയിലെ ചാര്ജ്മാന് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമക്കാര്‍ക്കാണ് അവസരം. 172 ഒഴിവിലേക്കാണ് അവസരം. യോഗ്യത: ചാര്ജ്മാന് (മെക്കാനിക്) – മെക്കാനിക്കല്‍/ഇലക്ട്രിക്കല്‍/ഇലക്ട്രോണിക്സ്/പ്രൊഡക്ഷന്‍ എന്‍ജിനീയറിങ് ഡിപ്ലോമ, രണ്ടുവര്‍ഷത്തെ പരിചയം.
ചാര്ജ്മാന് (അമ്യൂണിഷന്‍ ആന്‍ഡ് എക്സ്പ്ലൊസീവ്) – കെമിക്കല്‍ എന്‍ജിനീയറിങ്ങില്‍ ഡിപ്ലോമ, രണ്ടുവര്‍ഷത്തെ പരിചയം. പ്രായ പരിധി : 30 വയസ്സ് കവിയരുത്. വിശദ വിവരങ്ങൾക്ക് https://www.joinindiannavy.gov.in, https://www.indiannavy.nic.in എന്നീ വെബ്സൈറ്റുകൾ സന്ദർശിക്കുക. അപേക്ഷകൾ അയക്കേണ്ട അവസാന തീയതി: മേയ് 26. www.joinindianavy.gov.in സൈറ്റ് വഴി ഓൺലൈൻ അപേക്ഷ സമർപ്പിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക