5ജി സ്മാര്‍ട്ട്ഫോണ്‍ വിപണിയിലിറക്കി സാംസങ്. ഗ്യാലക്സി എസ്10 മോഡലിലാണ് 5ജി സജ്ജീകരണം ഒരുക്കിയിരിക്കുന്നത്. 3ഡി സെന്‍സറോടു കൂടിയ ട്രിപ്പിള്‍ റിയര്‍ ക്യാമറയാണ് ഫോണിനുള്ളത്. 6.7 ഇഞ്ച് ഡിസ്പ്ലൈ. ബാറ്ററി കപ്പാസിറ്റി 4500 എംഎഎച്ച് ആണ്.

പ്രതികരിക്കാൻ ഇവിടെ എഴുതുക