NATIONAL

ശക്തമായ മഴ; മുംബൈ അന്താരാഷ്‌ട്ര വിമാനത്താവളം താത്കാലികമായി അടച്ചു

മുംബൈ : കനത്ത മഴ തുടരുന്നതിനാല്‍ മുംബൈ അന്താരാഷ്‌ട്ര വിമാനത്താവളം താത്കാലികമായി അടച്ചു. വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. വിമാനത്താവളം അടച്ചതിനാല്‍ മുബൈയിലേക്കുള്ള വിമാനങ്ങള്‍ മറ്റു സ്ഥലങ്ങളിലേക്ക് വഴി തിരിച്ച്‌ വിട്ടു.

Leave a Comment