പുതുച്ചേരിയിലെ ജവഹര്‍ലാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജുവേറ്റ് മെഡിക്കല്‍ എജുക്കേഷന്‍ ആന്‍ഡ് റിസേര്‍ച്ചില്‍ (ജിപ്മര്‍) പി.ജി കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിസംബര്‍ എട്ടിനാണ് പ്രവേശന പരീക്ഷ. യോഗ്യത: എംബിബിഎസ്/ തത്തുല്യം.
മൂന്നു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയായാണ് നടക്കുന്നത്. ഇംഗ്ലീഷില്‍ മാത്രമായിരിക്കും ചോദ്യങ്ങള്‍. ഹാള്‍ടിക്കറ്റ് നവംബര്‍ 13 മുതല്‍ ലഭ്യമാകും. വിശദ വിവരങ്ങൾക്ക് jipmer.edu.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി – ഒക്ടോബര്‍ 25.
പ്രതികരിക്കാൻ ഇവിടെ എഴുതുക