തിരുവനന്തപുരം: ചികിത്സയില്‍ കഴിയുന്ന മുന്‍മുഖ്യമന്ത്രിയും ഭരണപരിഷ്ക്കാര കമ്മിഷന് അധ്യക്ഷനുമായ വി.എസ് അച്യുതാനന്ദന്റെ ആരോഗ്യനില മെച്ചപ്പെടുന്നു.
തലച്ചോറിലുണ്ടായ രക്തസ്രാവത്തെ തുടര്‍ന്നാണ് വി സ്സിനെ ശ്രീചിത്ര മെഡിക്കല്‍ സെന്ററില്പ്രവേശിപ്പിച്ചത്.
വി.എസ് ഇപ്പോള്‍ മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് ആശുപത്രിവൃത്തങ്ങള്‍ അറിയിച്ചു. സന്ദര്‍ശകര്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് വെള്ളിയാഴ്ച വൈകിട്ട് നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന വി.എസിനെ ശനിയാഴ്ചയാണ് ശ്രീ ചിത്ര മെഡിക്കല്‍ സെന്ററിലേക്ക് മാറ്റിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക