തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ അംഗന്‍വാടി മുതല്‍ ഏഴാം ക്ലാസ് വരെയുളള എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സംസ്ഥാന സര്‍ക്കാര്‍ അവധി നല്‍കിയിരിക്കുകയാണ്. പലയിടത്തും ഒരു മാസം കൂടി അവധി കിട്ടിയതിലുളള സന്തോഷമാണ് കുട്ടികള്‍ക്ക്. എന്നാല്‍ ടീച്ചറെ കാണണമെന്നും നഴ്സറിയില്‍ പോകണമെന്നും പറഞ്ഞ് ഒരു കുഞ്ഞു വാശി പിടിച്ച് കരയുന്ന വീഡിയോ ആണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നത്. അമ്മയും കൂടെയുമുളള ചേച്ചിയുമൊന്നും ആശ്വസിപ്പിച്ചിട്ടും കുഞ്ഞാവ കരച്ചില് നിര്‍ത്തുന്നില്ല.തിരുവനന്തപുരം സ്വദേശിയായ ജയചന്ദ്രന് മുണ്ടേല ഫേസ്ബുക്കില്‍ ഇട്ട കുഞ്ഞാവയുടെ
പ്രതികരിക്കാൻ ഇവിടെ എഴുതുക