ആര്‍ഡിഎം സംവിധാനം ചെയ്യുന്ന പുതിയ തമിഴ് ചിത്രമാണ് കാവല്‍തുറൈ ഉങ്കള് നന്പന്. ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. സുരേഷ് രവി, രവീണ രവി, മൈം ഗോപി എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.
ആദിത്യ – സൂര്യ എന്നിവരാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. കെ എസ് വിഷ്ണു ശ്രീ ചിത്രത്തിന്റെ ഛായാഗ്രഹണം കൈകാര്യം ചെയ്യുമ്ബോള്‍ വടിവേലും വിമല്‍ രാജും ചേര്‍ന്ന് ചിത്രത്തിന്റെ എഡിറ്റിങ് നിര്‍വഹിക്കുന്നു. വൈറ്റ് മൂണ്‍ ടോക്കീസുമായി സഹകരിച്ച് ബിആര്‍ ടോക്കീസ് കോര്‍പ്പറേഷനാണ് ചിത്രം നിര്‍മിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക