ബുണ്ടസ്ലീഗ ക്ലബായ ബൊറൂസിയ ഡോര്‍ട്മുണ്ട് അടുത്ത സീസണിനായുള്ള എവേ ജേഴ്സി പുറത്തിറക്കി. എവേ കിറ്റാണ് ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്. കറുപ്പ് നിറത്തിലാണ് ഇത്തവണത്തെ എവേ ജേഴ്സി ഡിസൈന്‍ ചെയ്തിരിക്കുന്നത്. പ്രമുഖ സ്പോര്‍ട്സ് വിയര് ബ്രാന്‍ഡ് ആയ പ്യൂമയാണ് ആണ്
സംസ്ഥാനത്ത് കോവിഡ് മരണങ്ങൾ നിയന്ത്രിക്കാൻ കഴിഞ്ഞെന്ന് ശൈലജ ടീച്ചർ
ഡോര്‍ട്മുണ്ടിന്റെ കിറ്റ് ഒരുക്കുന്നത്.ഈ സീസണില്‍ രണ്ടാം സ്ഥാനം മാത്രമേ ലഭിച്ചുള്ളൂ എങ്കിലും അടുത്ത സീസണില്‍ കിരീടം നേടാം എന്ന പ്രതീക്ഷയിലാണ് ഇവർ . ഡോര്‍ട്മുണ്ടിന്റെ ഹോം കിറ്റ് നേരത്തെ തന്നെ പുറത്തിറക്കിയിരുന്നു. രണ്ട് കിറ്റുകളും ഓണ്‍ലൈന്‍ സ്റ്റോറുകളില്‍ ലഭ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക