കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ 244 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 193 പേര്‍ക്കാണ് രോഗമുക്തി.
വിദേശത്തുനിന്ന് എത്തിയ മൂന്ന് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ എട്ട് പേരുമാണ് പോസിറ്റീവായത്. 15 പേരുടെ ഉറവിടം വ്യക്തമല്ല. സന്പര്‍ക്കം വഴി 218 പേര്‍ക്കാണ് രോഗം ബാധിച്ചത്.
കൊവിഡ് മരണം ഉയരുന്നു; കാസര്‍കോട് ആശങ്കയിൽ
മൂന്ന് ആരോഗ്യപ്രവര്‍ത്തകര്‍ക്കും പോസിറ്റീവായി. കടലുണ്ടിയില്‍ 68 പേര്‍ക്കും കോര്പ്പറേഷന് പരിധിയില്‍ 41 പേര്‍ക്കും സന്പര്‍ക്കം വഴി രോഗം ബാധിച്ചു. ചികിത്സയിലുളള കോഴിക്കോട് സ്വദേശികളുടെ എണ്ണം 1783 ആയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക