കോണ്‍ഗ്രസ് നേതാവും കോവളം മുന്‍ എം.എല്‍.എയുമായ ജോര്‍ജ് മേഴ്സിയര്‍ (68) അന്തരിച്ചു. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു.
2006ല്‍ കോവളത്തെ പ്രതിനിധീകരിച്ചിരുന്നു. കെ.പി.സി.സി നിര്‍വാഹകസമിതി അംഗമാണ്.

പ്രതികരിക്കാൻ ഇവിടെ എഴുതുക