ലോക്ക്ഡൗൺ കാലത്ത് ആരാധകരെ നിരന്തരം ഞെട്ടിച്ച ഒരേയൊരു നടൻ മെഗാസ്റ്റാർ മമ്മൂട്ടിയാണ്. പ്രായത്തെ വെല്ലുന്ന സൗന്ദര്യവുമായാണ് ഓരോ ഫോട്ടോയും താരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. അതിനിടയ്ക്കാണ് താരം പിറന്നാളും ആഘോഷിച്ചത്. താരം പങ്കുവെക്കുന്ന എല്ലാ ഫോട്ടോകൾക്കും ഇപ്പോൾ വലിയ അവരവേൽപ്പാണ് ലഭിക്കുന്നത് . ഇപ്പോഴിതാ മറ്റൊരു ചിത്രവുമായി എത്തിയിരിക്കുകയാണ് മമ്മുക്ക.
‘എനിക്ക് ഇത് കേട്ട് പേടിച്ച് പനി വന്നു’…കൊവിഡ് ടെസ്റ്റ് നടത്തിയ അനുഭവം പറഞ്ഞ് അർച്ചന സുശീലൻn
തന്റെ തോട്ടത്തില്‍ വിളഞ്ഞ സണ്‍ഡ്രോപ്പ് പഴങ്ങളുടെ വിളവെടുക്കുന്ന ചിത്രമാണ് താരം ആരാധകര്‍ക്കായി പങ്കുവച്ചിരിക്കുന്നത്. ഇൻസ്റ്റാഗ്രാമിൽ അടുത്തിടെയായി വളരെ സജീവമാണ് താരം. പിറന്നാൾ ദിനത്തിൽ കേക്ക് മുറിക്കുന്ന ചിത്രം താരം പങ്കുവച്ചിരുന്നു. ഈ ഫോട്ടോക്ക് വലിയ ആരാധക ശ്രദ്ധയാണ് ലഭിച്ചത്. മകൾ സുറുമിയാണ് പിറന്നാൾ ദിനത്തിൽ വാപ്പയ്ക്കായി ആ കേക്ക് സമ്മാനിച്ചത്. മമ്മുക്കയെ പോലെ കേക്കും സുന്ദരനാണെന്നായിരുന്നു ആരാധകരുടെ കമന്റുകൾ.
https://www.instagram.com/p/CFcFZwBJopS/
പ്രതികരിക്കാൻ ഇവിടെ എഴുതുക