തിരുവനന്തപുരം: നെടുമങ്ങാട് എംഎല്‍എ സി ദിവാകരന് കൊവിഡ്-19 സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ഫേസ്ബുക്കിലൂടെ താന്‍ കൊവിഡ് ബാധിതനായ വിവരം പങ്കുവെച്ചത്.
‘പ്രിയമുള്ളവരേ എനിക്ക് കൊവിഡ് 19 പോസിറ്റീവിനെ തുടര്‍ന്ന് ചികിത്സയിലാണ്.ആയതിനാല്‍ എംഎല്‍എ യുടെ ഔദ്യോഗിക പരിപാടികള്‍ ഇനിയൊരറിയിപ്പ് കിട്ടുന്നത് വരെ മാറ്റിവച്ചിരിക്കുകയാണ്. മണ്ഡലത്തിലെ വിഷയങ്ങള്‍ താത്കാലികമായി അറിയിക്കുവാന്‍ എന്റെ സ്റ്റാഫുകളെ ബന്ധപെടുക- അദ്ദേഹം ഫേസ്ബുക്കിലൂടെ പങ്കുവെച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;
പ്രിയമുള്ളവരേ എനിക്ക് കോവിഡ് 19 പോസിറ്റീവിനെ തുടർന്ന് ചികിത്സയിലാണ്.ആയതിനാൽ എംഎൽഎ യുടെ ഔദ്യോഗിക പരിപാടികൾ ഇനിയൊരറിയിപ്പ് കിട്ടുന്നത് വരെ മാറ്റിവച്ചിരിക്കുകയാണ്.മണ്ഡലത്തിലെ വിഷയങ്ങൾ താത്കാലികമായി അറിയിക്കുവാൻ എന്റെ സ്റ്റാഫുകളെ ബന്ധപെടുക*
*രാജേഷ് :9447713045*
*സച്ചിൻ :9847841009*
*രതീഷ് :9496079331
https://www.facebook.com/cdivakaranmla/posts/1432128760320414?__xts__%5B0%5D=68.ARAHb70zLViN9AnY8uNl91VjEt3hc9JooCW5Sgv_yGHUgi2h7yUWF7YRRhsbb7KsV8If2CplV-FMFN9MA001nvoiawoaHD2S-l52pRf1b7ULBDnhMRxXhVXmGZsPM3G9oxED45JHXKwTMyAiGUPkU_Op9ExUURcqeqntppoCH6tlGzzT0TxmvuQy1UA3FZP32Mp4nqQs-KxKZvovr9KnndHceDvVHj6xsu6Nc5ydAjAOlpe5MtMTkpMKg3oN-G5ARP8G3EfUXN4i8IW73VhSh3D33Z2BYH-jUTaBsBiXDPKloLCqWonN1aFf50OzpRJbBukGWhhmfnMJpE09yuIAfw&__tn__=-R
പ്രതികരിക്കാൻ ഇവിടെ എഴുതുക