ബിസിനസ് രംഗത്ത് മറ്റൊരു ചുവടു കൂടി വയ്ക്കാനൊരുങ്ങി റിലയൻസ്. അര്‍ബന്‍ ലാഡര്‍ കമ്പനി ഇനി റിലയന്‍സിനു സ്വന്തമാകും. പ്രശസ്ത ഫർണിച്ചർ ഭീമന്മാരാണ് അര്‍ബന്‍ ലാഡര്‍. ഇപ്പോഴിതാ അര്‍ബന്‍ ലാഡര്‍ ഹോം ഡെക്കോര്‍ സോലൂഷന്‍സിനെ സ്വന്തമാക്കിയിരിക്കുകയാണ് റിലയന്‍സ് റീട്ടെയില്‍ വെഞ്ച്വേഴ്സ് ലിമിറ്റഡ്.
‘9 മിനിറ്റിനുള്ളിൽ എന്റെ 44 വർഷം ..; വീഡിയോ പങ്കുവെച്ച് ചാക്കോച്ചൻ.
2012 ഡിസംബര്‍ 17നാണ് അര്‍ബന്‍ ലാഡര്‍ തങ്ങളുടെ പ്രവര്‍ത്തനം ആരംഭിക്കുന്നത്. ഡിജിറ്റൽ പ്ലാറ്റഫോമിന് പുറമെ വിൽപ്പനയ്ക്കായി രാജ്യത്തുള്ള പ്രധാന നഗരങ്ങളിലെല്ലാം കമ്പനിക്ക് ശൃംഖലകളുണ്ട്. 182.12 കോടി രൂപ മുടക്കി അര്‍ബന്‍ ലാഡറിന്റെ 96 ശതമാനം ഓഹരികളും റിലയന്‍സ് സ്വന്തമാക്കിയിട്ടുണ്ട്. ഇനി 75 കോടി രൂപ കൂടി നിക്ഷേപിച്ച് മൊത്തം ഓഹരികളും റിലയൻസ് സ്വന്തമാക്കും. 2023 ഓടു കൂടി ഇത് ഇത് സാധ്യമാകുമെന്നാണ് കമ്പനി ഇതിവൃത്തങ്ങൾ അറിയിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക