BUSINESS
Home BUSINESS
വീണ്ടും കുതിച്ച് സ്വർണവില; പവന് 480 രൂപയുടെ വർധനവ്
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് വർധനവ് രേഖപ്പെടുത്തി. ഇന്നലെ കുത്തനെ ഇടിഞ്ഞ സ്വർണ വില ഇന്ന് ഉയർന്നു. രാജ്യാന്തര വിപണിയിൽ സ്വർണവിലയിലുണ്ടായ വ്യത്യാസമാണ് സംസ്ഥാന വിപണിയിലും പ്രതിഫലിക്കുന്നത്. ഇന്നലെ പവന് 640...
അദാനി ബഹുദൂരം പിന്നിൽ; സമ്പത്തിൽ അതികായനായി മുകേഷ് അംബാനി
റിലയൻസ് ഇന്റർസ്ട്രീസ് തലവൻ മുകേഷ് അംബാനി ഇന്ത്യയിലെ ധനികരുടെ പട്ടികയിൽ മുന്നിലെത്തി . ലോകത്തെ ധനികരുടെ പട്ടികയിൽ ഒൻപതാം സ്ഥാനത്താണ് മുകേഷ് അംബാനി .
ലോകത്തെ ഏറ്റവും വലിയ ശതകോടീശ്വരന്മാരുടെ പട്ടികയിൽ ആദ്യ പത്തിൽ...
അടുത്ത 20 വർഷത്തിനുള്ളിൽ ഇന്ത്യയ്ക്ക് വേണ്ടി വരിക 31,000 പൈലറ്റുമാരെ: ബോയിംഗ്
ന്യൂഡല്‍ഹി: അടുത്ത 20 വർഷത്തിനുള്ളിൽ ഇന്ത്യയ്ക്ക് 31,000 പൈലറ്റുമാരെയും 26,000 മെക്കാനിക്കുകളെയും വേണ്ടി വരുമെന്ന് യുഎസ് വിമാന നിർമാതാക്കളായ ബോയിംഗ്.
അടുത്ത 20 വർഷത്തിനുള്ളിൽ ദക്ഷിണേഷ്യൻ മേഖല ആഗോളതലത്തിൽ അതിവേഗം വളരുന്ന വ്യോമയാന വിപണിയായി...
സ്വർണ വിലയിൽ ഇടിവ്; പവന് 200 രൂപ കുറഞ്ഞു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ ഇടിവ്. സർവകാല റെക്കോർഡിലായിരുന്നു ഇന്നലെ സ്വർണ വില. എന്നാൽ ഇന്ന് പവന് 200 രൂപ കുറഞ്ഞു. ഇതോടെ സ്വർണവില വീണ്ടും 43,000 രൂപയിലെത്തി. 43,840 രൂപയാണ്...
സ്വർണ വില സർവ്വകാല റെക്കോർഡിൽ; പവന് 44,000 കടന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വില ഇന്നും കുത്തനെ ഉയർന്നു. സർവകാല റെക്കോർഡിലാണ് സ്വർണ വില. പവന് 1,200 രൂപയാണ് കൂടിയത്. ഇതോടെ വിപണി വില 44,000 കടന്നു. 44,240 രൂപയാണ് ഒരു പവൻ...
ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണം; പവന് 200 രൂപയുടെ വർദ്ധനവ്
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് വർദ്ധനവ് രേഖപ്പെടുത്തി. ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് സ്വർണ വില. പവന് 200 രൂപയാണ് കൂടിയത്. ഇതോടെ വിപണി വില 43,000 രൂപ കടന്നു. 43,040...
ഹോണ്ട അരലക്ഷം വാഹനങ്ങൾ തിരിച്ചു വിളിക്കുന്നു; കാരണം ഇതാണ്
ജപ്പാന്‍ കാര്‍ നിർമ്മാതാക്കളായ ഹോണ്ട അരലക്ഷം വാഹനങ്ങൾ തിരിച്ചു വിളിക്കുന്നതായി റിപ്പോർട്ട്. സീറ്റ് ബെൽറ്റുകൾ സംബന്ധമായ പ്രശ്നം മൂലം യുഎസിലും കാനഡയിലും ആണ് വാഹനങ്ങൾ തിരിച്ചുവിളിക്കുന്നതെന്നാണ് റിപ്പോർട്ട്.
2017 മുതൽ 2020 വരെയുള്ള CR-V,...
ഫേസ്ബുക്കിൽ വീണ്ടും കൂട്ട പിരിച്ചുവിടൽ; 10,000 പേര്‍ക്ക് തൊഴിൽ നഷ്ടപ്പെടും
കാലിഫോര്‍ണിയ: വീണ്ടും കൂട്ട പിരിച്ചുവിടലുമായി ഫേസ്ബുക്ക്. ഈ വർഷം 10,000 പേർക്ക് കൂടി തൊഴിൽ നഷ്ടപ്പെടും. നിലവിലുള്ള 5,000 ഒഴിവുകളും നികത്തില്ല. കമ്പനിയുടെ ഘടന പരിഷ്കരിക്കുമെന്നും ഫേസ്ബുക്ക് ഉടമ മാർക്ക് സക്കർബർഗ് വ്യക്തമാക്കി....
സംസ്ഥാനത്ത് സ്വർണ്ണവില ഉയർന്നു; പവന് കൂടിയത് 560 രൂപ
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വില വീണ്ടും ഉയർന്നു. ഇന്നലെയും സ്വർണവില ഉയർന്നിരുന്നു. ഇന്നലെ പവന് 240 രൂപയാണ് കൂടിയത്. ഇന്ന് പവന് 560 രൂപ കൂടി.
ഇതോടെ ഒരു പവൻ സ്വർണത്തിന്‍റെ ഇന്നത്തെ...
ഇന്ത്യയിൽ ആപ്പിൾ ഇതുവരെ നിയമിച്ചത് 1 ലക്ഷം പേരെ; 1.2 ലക്ഷം തൊഴിലവസരങ്ങൾ കൂടി സൃഷ്ടിക്കും
ന്യൂഡല്‍ഹി: അമേരിക്കൻ ടെക് ഭീമനായ ആപ്പിൾ ചൈന വിട്ട് ഇന്ത്യയെ തങ്ങളുടെ പ്രധാന ഉത്പ്പാദന കേന്ദ്രങ്ങളിലൊന്നാക്കാൻ ഒരുങ്ങുകയാണ്. ഐഫോണുകൾ ഉൾപ്പെടെയുള്ള ഉത്പ്പന്നങ്ങൾ ഇവിടെ തന്നെ നിർമ്മിക്കാൻ വിവിധ സംസ്ഥാനങ്ങളിൽ ഭീമൻ ഫാക്ടറികൾ സ്ഥാപിക്കാനാണ്...