തിരുവനന്തപുരം: പൊലീസ് ആക്ടിലെ ഭേദഗതിയിൽ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. അഭിപ്രായ സ്വാതന്ത്ര്യത്തിനും മാധ്യമ സ്വാതന്ത്ര്യത്തിനും എതിരാണ് പൊലീസ് ആക്ടിലെ ഭേദഗതിയെന്ന് പലരും ആരോപിച്ചിരുന്നു. എന്നാൽ ഭേദഗതി ഇതിനൊന്നും എതിരല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
https://www.facebook.com/PinarayiVijayan/posts/3578153325609805?__cft__[0]=AZUCXqzKHDKPZWHxkGwEjNEDSDlfmKUHALRbe2ZHJWhcLQVxJfAXB-W8oeazmwYUgwAZDRBC5Sh25XFcmt2hB540_xBQ_iPocM9zvQ7UozP0TnL1UvDlXSarcBwZrXQlAKmElcAv85-CtrBJoRkOFv-4&__tn__=%2CO%2CP-R
പുതിയ പൊലീസ് നിയമ ഭേദഗതി ഏതെങ്കിലും വിധത്തിൽ സ്വതന്ത്രമായ അഭിപ്രായസ്വാതന്ത്ര്യത്തിനോ നിഷ്പക്ഷമായ മാധ്യമ പ്രവർത്തനത്തിനോ എതിരായി ഉപയോഗിക്കപ്പെടില്ലെന്നും മറിച്ചുള്ള ആശങ്കകൾക്ക് അടിസ്ഥാനമില്ലെന്നും മുഖ്യമന്ത്രി വിശദീകരണ കുറിപ്പിൽ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക