കണ്ണൂർ :കുഞ്ഞിമംഗലം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കല്ലംവള്ളി, ഏഴിലോട് സ്റ്റോപ്പ്, ഏഴിലോട് എന്‍ എച്ച്, പുറച്ചേരി, ഏഴിലോട് കോളനി, ഏഴിലോട് മാര്‍ക്കറ്റ്, കാരാട്ട്, സൗപര്‍ണിക, ഹൈസ്കൂള്‍, ഹൈസ്കൂള്‍ ഗേറ്റ് എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ നാളെ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
വീട്ടമ്മമാരെ ലക്ഷ്യമിട്ട് മൊബൈല്‍ ആപ്പിലൂടെ വായ്പാ തട്ടിപ്പ്; തിരിച്ചടവ് വൈകിയാല്‍ ബ്ലാക് മെയില്‍
അഴീക്കല്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ മൂന്നു നിരത്ത് മുതല്‍ എകെജി ജംഗ്ഷന് വരെയുള്ള ഭാഗങ്ങളില്‍ ഡിസംബര്‍ ഏഴ് തിങ്കളാഴ്ച രാവിലെ ഒമ്പത് മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ വൈദ്യുതി മുടങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക