കണ്ണൂർ : അക്ഷരപ്രാസം കൊണ്ട് ലോക റെക്കോർഡിനുടമയായ കണ്ണൂർ കേളകം സ്വദേശി മകാരം മാത്യു ചികിത്സാ സഹായം തേടുന്നു.ഏറെ നാളായി കാൻസർ ബാധിച്ച് ചികിത്സയിൽ കഴിയുന്ന മകാരം മാത്യുവിന് അടുത്ത ചൊവ്വാഴ്ച ഒരു ശസ്ത്രക്രിയ ചെയ്യേണ്ടതുണ്ട്.
കോവിഡ് കാലമായതിനാൽ പ്രോഗ്രാമുകൾ ഇല്ലാത്തതും സ്വന്തമായുള്ള ഭൂമി കഴിഞ്ഞ പ്രളയത്തിൽ നശിച്ചതിനാലുമാണ് ചികിത്സാ സഹായത്തിന് സുമനസുകളുടെ കാരുണ്യം തേടുന്നത്.
സിൻഡിക്കേറ്റ് ബാങ്ക് കേളകം ശാഖയിലെ മാത്യു കൊട്ടാരത്തിൽ, 42582250009748 (ഐ.എഫ്.എസ്.സി SYNB0004258) എന്ന അക്കൗണ്ടിൽ സഹായമെത്തിക്കാം.മകൻ മനോജിന്റെ പേരിലുള്ള 9739832316 എന്ന നമ്പറിൽ ഗൂഗിൾ പേയായും സഹായമെത്തിക്കാം
പ്രതികരിക്കാൻ ഇവിടെ എഴുതുക