രാജ്യത്ത് ജെറ്റ് എയര്‍വെയ്സ് സര്‍വീസുകൾ പുനരാരംഭിക്കുമെന്ന് സൂചന. ദേശീയ കമ്പനി ലോ ട്രിബ്യൂണലിൽ നിന്ന് അനുമതി ലഭിച്ചാലായിരിക്കും സർവീസ് നടത്തുക. അനുമതി ലഭിച്ചാലുടൻ തന്നെ ഇന്ത്യയിലും രാജ്യാന്തര റൂട്ടുകളിലും ജെറ്റ് എയര്‍വെയ്സ് സര്‍വീസ് പുനരാരംഭിച്ചേക്കാനാണ് സാധ്യത. കോവിഡ് പശ്ചാത്തലത്തിൽ ഏവിയേഷൻ മേഖല നേരിട്ട പ്രതിസന്ധികൾ മാറി തുടങ്ങിയതാണ് സർവീസുകൾ പുനരാരംഭിക്കുന്നതിനുള്ള തീരുമാനത്തിന് പിന്നിൽ.
‘എതിര്‍ക്കുന്തോറും വളരുന്ന അത്ഭുത പ്രതിഭാസമാണ് മോദി, അതുപോലെ എന്റെ മക്കളും വളരും’: കൃഷ്ണകുമാര്‍
എന്നാൽ, അപ്പോഴും ഡൽഹി, മുംബൈ, ബെംഗളൂരു നഗരങ്ങളിൽ നിലവിലെ 2.0 ജെറ്റ് ഹബുകൾ അതുപോലെ തന്നെ തുടരും. ഏവിയേഷൻ രംഗത്ത് 25 വര്‍ഷത്തെ പൈതൃകമാണ് ജെറ്റ് എയര്‍വെയ്സിനുള്ളത്.
പോളിംഗ് അവസാനിച്ചു; ആദ്യഘട്ട പോളിംഗ് 75 ശതമാനത്തോളമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്
പ്രതികരിക്കാൻ ഇവിടെ എഴുതുക