സ്വപ്ന സുരേഷിനെ ചോദ്യം ചെയ്യാൻ നാല് ഉദ്യോഗസ്ഥരടങ്ങുന്ന ഇ.ഡി സംഘം അട്ടക്കുളങ്ങര ജയിലിലെത്തി. ജയിൽ സൂപ്രണ്ടിന്റെ മേൽനോട്ടത്തിലായിരിക്കും ചോദ്യം ചെയ്യൽ.
പാലാരിവട്ടം പാലം അഴിമതിക്കേസ്: വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷ തള്ളി
ജയില്‍ ഉദ്യോഗസ്ഥരുടെ സാന്നിധ്യം പാടില്ലെന്ന ഇ ഡിയുടെ ആവശ്യം കോടതി അംഗീകരിച്ചിരുന്നു. ഇന്ന് മുതൽ 3 ദിവസം രാവിലെ 10 മണി മുതൽ 4 മണി വരെ ചോദ്യം ചെയ്യാനാണ് അനുമതി. ചോദ്യം ചെയ്യുന്നതിനിടെ പ്രതികളെ മാനസികമായി പീഡിപ്പിക്കരുതെന്ന നിർദേശവും കോടതി ഉത്തരവിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക