സിങ്കപ്പൂർ: ഫൈസർ-ബയോൺടെക്കിന്റെ കോവിഡ് 19 പ്രതിരോധ വാക്സിന് സിങ്കപ്പുർ അനുമതി നൽകി. ഡിസംബർ അവസാനം മുതൽ എല്ലാ സിങ്കപ്പുർ സ്വദേശികൾക്കും ദീർഘകാല താമസക്കാർക്കും വാക്സിൻ സൗജന്യമായി ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രി ലീ ഹ്സിയൻ ലൂങ് പറഞ്ഞു.
കള്ളപ്പണം വെളുപ്പിക്കല്‍; ബിനീഷ് കോടിയേരിക്ക് ജാമ്യമില്ല
ആരോഗ്യപ്രവർത്തകർ, മുൻനിര പ്രവർത്തകർ, പ്രായമായവർ, ദുർബലവിഭാഗക്കാർ എന്നിവർക്ക് പുറമേ പ്രധാനമന്ത്രി ഉൾപ്പടെയുളള സർക്കാർ ഉദ്യോഗസ്ഥർക്കും ആദ്യഘട്ടത്തിൽ വാക്സിൻ ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക