അഭയ കേസില്‍ പ്രതികളായ ഫാ. തോമസ് എം. കോട്ടൂരിനെയും സിസ്റ്റര്‍ സെഫിയെയും കോടതിയില്‍ എത്തിച്ചതായി റിപ്പോർട്ട്. പ്രതികളെ എത്തിച്ചത് തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയിലാണ്.
പതിനൊന്ന് മണിക്ക് ശിക്ഷയിന്മേല് വാദം തുടങ്ങി.
കവയിത്രി സുഗത കുമാരി അന്തരിച്ചു
അഭയകൊലക്കേസില്‍ ഇന്നലെയുണ്ടായ ചരിത്ര വിധി പോലെ തന്നെ പ്രാധാന്യമര്‍ഹിക്കുന്നതാണ് ഇന്ന് പ്രതീക്ഷിക്കുന്ന ശിക്ഷാ വിധി. പ്രതികള്‍ക്കെതിരെ കോടതി കണ്ടെത്തിയിരിക്കുന്നത് കൊലപാതകം, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക