റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ യോഗത്തില്‍ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന് പങ്കെടുത്ത് സംസാരിക്കും. ചൊവ്വാഴ്ചയാണ് നമന്ത്രി നിര്‍മല സീതാരാമന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ യോഗത്തിൽ പങ്കെടുക്കുക. ബജറ്റിന് ശേഷമുള്ള റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ കേന്ദ്ര ബോര്‍ഡിന്റെ ആദ്യ യോഗമാണിത്.
രാധേശ്യാം ജൂലൈ 30ന് പ്രദര്‍ശനത്തിന് എത്തും
2021-22 ലെ കേന്ദ്ര ബജറ്റില്‍ രാജ്യത്തിന് സ്വയം പര്യാപ്തത എന്ന ലക്ഷ്യം നേടിയെടുക്കാനായുളള സമയപരിധി തീരുമാനിച്ചിട്ടുളളതായി ധനമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. 2021-22 കേന്ദ്ര ബജറ്റിന്റെ പ്രധാന പ്രഖ്യാപനങ്ങളുടെ നടപ്പാക്കല്‍ മുഖ്യ വിഷയമായേക്കുമെന്നാണ് സൂചന.
ചൂട്ടാട് അഡ്വഞ്ചര്‍ പാര്‍ക്ക് ഒരുങ്ങുന്നു; പ്രവൃത്തി ഉദ്ഘാടനം നാളെ
പ്രതികരിക്കാൻ ഇവിടെ എഴുതുക