കൊച്ചി: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയില്‍ ദേശീയ അവാര്‍ഡ് ജേതാവായ നടന് സുരാജ് വെഞ്ഞാറമൂട് പങ്കെടുത്തേയ്ക്കുമെന്ന് നടന് ധര്മ്മജന് പറയുന്നു. സുരാജ് വെഞ്ഞാറമൂട് ഐശ്വര്യകേരള യാത്രയില്‍ പങ്കെടുത്താല്‍ അത്ഭുതപ്പെടാനില്ലെന്നും താരം പറയുന്നു. കൂടുതല്‍ സിനിമാക്കാരും കോണ്‍ഗ്രസിലേയ്ക്ക് വരുമെന്നും ധര്മ്മജന് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക