കണ്ണൂർ :തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിക്കുന്ന സാധന സാമഗ്രികളുടെ അഡീഷണല്‍ റേറ്റ് ചാര്‍ട്ട് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ടി വി സുഭാഷ് പ്രസിദ്ധീകരിച്ചു. നേരത്തേ പ്രസിദ്ധീകരിച്ച 135 സാധന സാമഗ്രികളുടെയും സേവനങ്ങളുടെയും റേറ്റുകള്‍ ഉള്‍പ്പെടുന്ന പട്ടികയ്ക്ക് പുറമെയാണിത്.
‘ഉദയനിധിയുമായി നയന്‍താരയ്ക്ക് രഹസ്യ ബന്ധം’; പൊതുവേദിയില്‍ നടിയെ വീണ്ടും അപമാനിച്ച് രാധ രവി
ഓര്‍ഡിനറി ബലൂണ്‍(ആര്‍ച്ച്) ഒരു മീറ്റര്‍ 250, കര്ട്ടന് ഒരു മീറ്റര്‍ 30, സൈഡ് കര്ട്ടന് ഒരു മീറ്റര്‍ 15, ഡയസ് ഒരു ദിവസം 100, സ്റ്റേജ് വാടക ഒരു ദിവസം 4500, ബള്‍ബ്(45 വാട്ട്) ഒരു ദിവസം 22, ഇന്‍കാന്റസെന്റ് ലാംബ് ഒരു ദിവസം 15, മൈക്ക് സെറ്റ് ( ആംപ്ലിഫയര്‍ വിത്ത് മിക്സര്‍) പെര് വാട്ട് 4, സിമ്പല്‍ എ4 സൈസ് 1000 എണ്ണത്തിന് 500, സിന്തറ്റിക് ബോര്‍ഡ് സ്ക്വയര്‍ മീറ്ററിന് 30, നിലവിളക്ക് ഒരു ദിവസം 150, ടേബിള്‍ ക്ലോത്ത് ഒരു ദിവസം 50 എന്നിങ്ങനെയാണ് പുതുതായി ചേര്‍ത്ത സാമഗ്രികളുടെ നിരക്കുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക