കണ്ണൂർ :ജില്ലയിലെ വാക്സിന് സ്റ്റോക്ക് അനുസരിച്ച് എല്ലാ ദിവസവും വൈകിട്ട് മൂന്ന് മണി മുതല്‍ അഞ്ച് മണി വരെയാണ് വാക്സിനേഷന് കേന്ദ്രങ്ങള്‍ ഷെഡ്യൂള്‍ ചെയ്യാനുള്ള കോവിന്‍ പോര്‍ട്ടല്‍ തുറക്കുന്നത്.
വാക്സിനേഷന് രജിസ്ട്രേഷന് ചെയ്ത് അപ്പോയിന്റ്മെന്റ് ഷെഡ്യൂള്‍ ചെയ്ത് അവരവര്‍ ബുക്ക് ചെയ്ത സ്ഥാപനങ്ങളില്‍ ഷെഡ്യൂള്‍ ചെയ്ത സമയത്ത് മാത്രം പോകേണ്ടതാണ്. രാവിലെ പോകേണ്ടവര്‍ രാവിലെയും ഉച്ചയ്ക്കു ശേഷമുള്ളവര്‍ ഉച്ചയ്ക്കും മാത്രം അതാത് കേന്ദ്രങ്ങളിലേക്ക് പോവുക. വാക്സിനേഷന് കേന്ദ്രങ്ങളിലെ അനാവശ്യ തിരക്ക് ഒഴിവാക്കുന്നതിനാണ് ഈ സംവിധാനമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക