ഇന്ന് ജൂൺ 19 വായനാദിനം. നമ്മുടെ നാടിനെ ജ്ഞാന പ്രകാശത്തിലേക്ക് നയിച്ച സൂപ്പർവൈസ് ചാൻസലർ എന്ന് സുകുമാർ അഴീക്കോട് മാഷ് വിശേഷിപ്പിച്ച മഹാനായ പി എൻ പണിക്കരുടെ ചരമദിനമാണ് വായനാദിനമായി ആചരിക്കുന്നത് .കേരളത്തിൽ ഇന്ന് പടർന്ന് പന്തലിച്ചു നിൽക്കുന്ന വായനശാലകൾക്ക് അടിത്തറയിട്ട ഗ്രന്ഥശാലാ സംഘത്തിന്റെ അമരക്കാരനായിരുന്നു പി എൻ പണിക്കർ. ഗ്രന്ഥശാല പ്രസ്ഥാനത്തിനു മാത്രമല്ല സംസ്ഥാനത്തെ സാക്ഷരതാ യജ്ഞത്തിനും നേതൃത്വം നൽകി അദ്ദേഹം അക്ഷര ലോകത്ത് നിറഞ്ഞുനിന്നു. പുസ്തകങ്ങൾ നെഞ്ചോട് ചേർത്ത് വീടുകൾ തോറും കയറിയിറങ്ങി വായനയുടെ വസന്ത ലോകത്തേക്ക് അദ്ദേഹം മനുഷ്യരെ കൂട്ടികൊണ്ടുവന്നു.
ഈ ദിവസം നമ്മുക്ക് നോക്കാം മലയാളത്തിൽ വായിച്ചിരിക്കേണ്ട് 10 പ്രധാനപ്പെട്ട പുസ്തകങ്ങൾ ഏതെന്ന്
1. ഖസാക്കിന്റെ ഇതിഹാസം
2.രണ്ടാംമൂഴം
3. മയ്യഴിപുഴയുടെ തീരങ്ങൾ
4. ഒരു ദേശത്തിന്റെ കഥ
5. ഒരു സങ്കീർത്തനം പോലെ
6. ആരാച്ചാർ
7. എന്റെ കഥ
8. ആടു ജീവിതം
9. പാത്തുമയുടെ ആട്
10. അഗ്നിസാക്ഷി
പ്രതികരിക്കാൻ ഇവിടെ എഴുതുക