ബെംഗളുരു: പട്ടാപകൽ ബെംഗളുരുവിൽ മുൻ വനിതാ വാർഡ് മെമ്പറെ വെട്ടിക്കൊന്ന കേസിൽ പ്രതികളായ രണ്ടുപേർ പിടിയിലായി. ഇന്നലെയാണ് ചലാവദി പാളയ മുൻ കൗൺസിലർ രേഖ കദിരേഷിനെ ബൈക്കിലെത്തിയ രണ്ടുപേർ വെട്ടിക്കൊന്നത്.
കൊലപാതകത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിനെത്തുടർന്നാണ് ഇരുവരെയും പൊലീസ് പിടികൂടിയത്. ഇവരുടെ ഭർത്താവും 2018 ൽ സമാന രീതിയിൽ കൊല്ലപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക