സംസ്ഥാനത്തുള്ള പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരുടെ വാക്സിനേഷന് വേണ്ടി ക്യാമ്പയിൽ സംഘടിപ്പിക്കുന്നു. പാര്‍ശ്വവത്ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ വാക്സിനേഷന് രജിസ്ട്രേഷനായി ‘വേവ്’ (വാക്സിന് സമത്വത്തിനായി മുന്നേറാം) എന്ന പേരിലാണ് ക്യാമ്പയിൻ ആരംഭിക്കുന്നത്. മുഖ്യമന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്ത് വാക്സിൻ ലഭിക്കുന്നതിനായി രജിസ്റ്റര്‍ ചെയ്യാന്‍ അറിയാത്തവരും സൗകര്യമില്ലാത്തവരുമായ ബി.പി.എല്‍. വിഭാഗത്തില്‍പ്പെട്ടവരെ വാക്സിനേഷന്റെ ഭാഗമാക്കി മാറ്റുന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
ബഡ്സ് ചെവിയിലിട്ട് തിരിക്കാറുണ്ടോ? എങ്കിൽ അറിഞ്ഞോളൂ എട്ടിന്റെ പണി കിട്ടും
ഗര്‍ഭ കാലത്ത് കോവിഡ് രോഗബാധയുണ്ടായാല്‍ കുഞ്ഞിനു പൂര്‍ണവളര്‍ച്ചയെത്തുന്നതിനു മുന്‍പ് തന്നെ പ്രസവം ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതല്‍ ആണെന്നാണ് ശാസ്ത്രീയ പഠനങ്ങള്‍ നല്കുന്ന വിവരം. ആശാവര്‍ക്കര്‍മാരുടെ സേവനം ഉപയോഗിച്ചാണ് ക്യാമ്പയിന്. വാര്‍ഡ് തലത്തിലായിരിക്കും രജിസ്ട്രേഷന് നടത്തുക. ജൂലൈ 31നകം ഇത്തരക്കാരുടെ രജിസ്ട്രേഷന് പൂര്‍ത്തിയാക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക