കണ്ണൂര്‍ :ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ഇ-ഹെല്‍ത്ത് പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഹാന്‍ഡ് ഹോള്‍ഡിങ് സപ്പോര്‍ട്ടിങ് സ്റ്റാഫ് തസ്തികയില്‍ താല്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത ഡിപ്ലോമ/ബിഎസ്സ്സി/എംഎസ്സ്സി/ബിടെക്/എംസിഎ (ഇലക്ടോണിക്സ് / കമ്പ്യൂട്ടര്‍ സയന്‍സ് /ഐ.ടി ). ഹാര്ഡ്വെയര് ആന്റ് നെറ്റ് വര്‍ക്കിങ്ങില്‍ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം. താല്പര്യമുള്ളവര് ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ,പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവ
[email protected] എന്ന മെയില്‍ ഐഡിയില്‍ 2021 ഓഗസ്റ്റ് എട്ടിനകം നല്‍കണം. വിശദവിവരങ്ങള്‍ക്ക് ഫോണ്‍ 9745799948.
പ്രതികരിക്കാൻ ഇവിടെ എഴുതുക