കണ്ണൂര്‍: ഗവ ഐടിഐ ഈ അദ്ധ്യയന വര്‍ഷത്തെ സ്പോര്‍ട്സ് ക്വാട്ട പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. വിദ്യാര്‍ഥികള്‍ ഐടിഐ യില്‍ സമര്‍പ്പിച്ച അപേക്ഷയുടെ കോപ്പിയോടൊപ്പം 2019 ഏപ്രില്‍ ഒന്ന് മുതല്‍ 2021 മാര്‍ച്ച് 31 വരെ നേടിയ സ്പോര്‍ട്സ് സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പി സഹിതം ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലില്‍ നേരിട്ട് സമര്‍പ്പിക്കണം. ഗവ ഐടിഐയില്‍ അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയ്യതി വരെ സ്പോര്‍ട്സ് കൗണ്‍സിലും അപേക്ഷ സ്വീകരിക്കും. ഫോണ്‍:9947589546, 9447077474, 2700485.
പ്രതികരിക്കാൻ ഇവിടെ എഴുതുക