രവി പിള്ളയുടെ മകന് ഗണേശിന്റെ വിവാഹ ചടങ്ങില്‍ പങ്കെടുത്ത് മോഹന്‍ലാലും ഭാര്യ സുചിത്രയും. ഗുരുവായൂരില്‍ വച്ചാണ് വിവാഹം നടന്നത്.
നേരിട്ടെത്തിയാണ് മോഹന്‍ലാലും സുചിത്രയും നവദമ്പതികള്‍ക്ക് ആശംസകള്‍ നേര്‍ന്നത്. ഗണേശിനും വധു അഞ്ജനയ്ക്കും വിവാഹാശംസകള്‍ നല്കിയ താരം ഇവര്‍ക്കൊപ്പം നില്ക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയിലുടെ പങ്കുവച്ചിട്ടുണ്ട്.
ഞാനൊരിക്കലും ആ നടിമാരെ കുറ്റം പറയില്ല, ആത്മഹത്യ ചെയ്യാനല്ലാതെ അറിഞ്ഞുകൊണ്ട് ആരും തീവണ്ടിക്ക് തലവെക്കില്ലല്ലോ: താന്‍ നായകന് ആണെന്ന് അറിയുമ്പോള്‍ നടിമാര്‍ സിനിമയില്‍ അഭിനയിക്കാന്‍ വിസമ്മതിച്ചിരുന്നതിനെ കുറിച്ച് ഇന്ദ്രന്‍സ്
അതിരാവിലെ തന്നെ ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തി ദര്‍ശനം നടത്തുന്ന താരത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക