ഡല്‍ഹി: സംസ്ഥാന സർക്കാർ/കേന്ദ്രഭരണ പ്രദേശങ്ങൾക്ക് ഇതുവരെ നല്‍കിയത് 81.39 കോടിയിലധികം കോവിഡ് വാക്സിൻ ഡോസുകകളെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം.
4.23 കോടിയിലധികം ബാലൻസ് ഡോസുകൾ ഇപ്പോഴും സംസ്ഥാനങ്ങൾ/കേന്ദ്രഭരണ പ്രദേശങ്ങളിൽ ലഭ്യമെന്ന് മന്ത്രാലയം വ്യക്തമാക്കി.
81.39 കോടിയിലധികം കോവിഡ് വാക്സിൻ ഡോസുകൾ സംസ്ഥാന സർക്കാർ/കേന്ദ്രഭരണ പ്രദേശങ്ങൾക്ക് ഇതുവരെ ഗവൺമെന്റ് ഓഫ് ഇന്ത്യ ചാനലിലൂടെയും നേരിട്ടുള്ള സംസ്ഥാന സംഭരണത്തിലൂടെയും നൽകിയിട്ടുണ്ട്. ഏകദേശം 86 ലക്ഷം ഡോസുകൾ പൈപ്പ്ലൈനിലാണ്.
ഇന്ത്യ 31,382 പുതിയ കൊറോണ വൈറസ് അണുബാധകൾ രേഖപ്പെടുത്തി, മൊത്തം കേസുകളുടെ എണ്ണം 3,35,94,803 ആയി, സജീവ കേസുകൾ 3,00,162 ആയി കുറഞ്ഞു
4.23 കോടിയിലധികം ബാലൻസ് ഡോസുകൾ ഇപ്പോഴും സംസ്ഥാനങ്ങൾ/കേന്ദ്രഭരണ പ്രദേശങ്ങളിൽ ലഭ്യമാണ്.കേന്ദ്രം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക