കണ്ണൂര്‍ :പുഴാതി ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളില്‍ ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ കെമിസ്ട്രി ജൂനിയര്‍, ബോട്ടണി ജൂനിയര്‍ തസ്തികകളില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. കൂടിക്കാഴ്ച നവംബര്‍ 11ന് രാവിലെ 11 മണിക്ക് സ്കൂള്‍ ഓഫീസില്‍ നടക്കും.
പേരക്കയുടെ ഗുണഗണങ്ങള്‍ വര്‍ണിച്ചാല്‍ തീരുകയില്ല
നെടുങ്ങോം ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളില്‍ ഇക്കണോമിക്സ് ജൂനിയര്‍ അധ്യാപകന്റെ താല്‍ക്കാലിക നിയമനം നടത്തുന്നു. താല്പര്യമുള്ളവര് നവംബര്‍ 12 ന് രാവിലെ 10 മണിക്ക് സ്കൂള്‍ ഓഫീസില്‍ നടത്തുന്ന കൂടിക്കാഴ്ചക്ക് അസ്സല് രേഖകള്‍ സഹിതം ഹാജരാകണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക