നടൻ അജു വർഗീസ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചൊരു ചിത്രമാണ് പ്രേക്ഷകരിൽ ചിരിപടർത്തുന്നത്. ഫോട്ടോയിലെ അജുവിന്റെ നോട്ടം തന്നെയാണ് ഇതിനു കാരണം.
ഫോട്ടോയിൽ അജുവിനൊപ്പമുള്ളത് ഇന്ത്യയുടെ വനിതാ വോളിബോള്‍ ടീം ക്യാപ്റ്റന്‍ മിനിമോൾ എബ്രഹാമും ധ്യാൻചന്ദ് പുരസ്കാര ജേതാവ് ബോക്സിങ് താരം കെ.സി. ലേഖയുമാണ്.
മിനിമോളിന്റെ ഉയരം കണ്ട് ആശ്ചര്യത്തോടെ നോക്കിനിൽക്കുന്ന അജുവിനെ ട്രോളി നിരവധി കമന്റുകളും ചിത്രത്തിനു ലഭിക്കുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക