തെന്നിന്ത്യയുടെ പ്രിയങ്കരിയായ താരങ്ങളില്‍ ഒരാളാണ് സിമ്രാൻ. സിമ്രാൻ നായികയായ ചിത്രങ്ങള്‍ വൻ ഹിറ്റുകളായി മാറിയിട്ടുണ്ട്. ഇന്നും സജീവമായി അഭിനയം തുടരുകയാണ് സിമ്രാൻ. ഇപോഴിതാ സിമ്രാൻ പങ്കുവെച്ച ഫോട്ടോകളാണ് ചര്‍ച്ചയാകുന്നത്.
മൂന്നാറില്‍ നിന്നുള്ള ഫോട്ടോകളാണ് സിമ്രാൻ പങ്കുവെച്ചിരിക്കുന്നത്. മൂന്നാര്‍ ഷെഡ്യൂള്‍ എന്ന് എഴുതിയ സിമ്രാൻ ഏതെങ്കിലും സിനിമയുടെ ഷൂട്ടിംഗിന് ആണോ എത്തിയത് എന്ന് വ്യക്തമാക്കിയിട്ടില്ല.
എന്തായാലും സിമ്രാന്റെ ഫോട്ടോകള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. തെന്നിന്ത്യയില്‍ നിരവധി ചിത്രങ്ങളാണ് സിമ്രാന്റേതായി ഒരുങ്ങുന്നതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക