നവജാത ശിശുവിന്റെ മൃതദേഹം ബാഗിൽ പൊതിഞ്ഞ നിലയിൽ. തൃശൂരിലാണ് സംഭവം. തൃശൂർ പൂങ്കുന്നത്താണ് നവജാത ശിശുവിന്റെ മൃതദേഹം കയറി ബാഗിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയത്.
സംഭവത്തെ കുറിച്ച് കൂടുതൽ കാര്യങ്ങൾ വ്യക്തമായിട്ടില്ല. എംഎൽഎ റോഡിലുള്ള കനാലിൽ നിന്നാണ് മൃതദേഹം ലഭിച്ചത്. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂർത്തിയാക്കി, തുടർന്ന് മൃതദേഹം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക