ഇ പാസ്പോര്ട്ടുകള് ഉടന്‍. ചിപ്പുകള്‍ ഘടിപ്പിച്ച ആധുനിക പാസ്പോര്ട്ടുകള് ഉടന്‍ നിലവിൽവരും. നഗരങ്ങളില്‍ വൈദ്യുതിവാഹനങ്ങള് ഉള്‍ക്കൊള്ളിച്ച് പൊതുഗതാഗത സോണുകള്‍. ചാര്‍ജിങ് സ്റ്റേഷനുകള്‍ വ്യാപകമാക്കും. ബാറ്ററി കൈമാറ്റനയം ഉടന്‍ നടപ്പാക്കുമെന്ന് ധനമന്ത്രി.
∙ഫൈവ് ജി ഈ സാമ്പത്തികവര്‍ഷം
>5 ജി സ്പെക്ട്രം ലേലം ഈവര്‍ഷം, ഗ്രാമീണമേഖലകളില്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ ശൃംഖല
∙ആയുധ ഇറക്കുമതി കുറയ്ക്കും’
>പ്രതിരോധ ഗവേഷണ–വികസന ബജറ്റിന്റെ 68% മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതികള്‍ക്ക്’
∙മൂലധനനിക്ഷേപം വര്‍ധിപ്പിക്കും
>മൂലധനനിക്ഷേപം 10.68 ലക്ഷം കോടിയായി ഉയര്‍ത്തും; ജിഡിപിയുടെ 4.1 ശതമാനം
∙സംരംഭങ്ങള്‍ക്ക് കരുത്തു നല്‍കും
>എമര്‍ജന്‍സി ക്രെഡിറ്റ് ലൈന്‍ ഗാരന്റി പദ്ധതി ഒരുവര്‍ഷം കൂടി, അഞ്ചുലക്ഷം കോടിയായി പരിധി കൂട്ടി
>ചെറുകിട, നാമമാത്ര യൂണിറ്റുകള്‍ക്ക് 2 ലക്ഷം രൂപ അധികവായ്പ ലഭ്യമാക്കും
∙’ഒരു ക്ലാസിന് ഒരു ചാനല്‍’
>ഡിജിറ്റല്‍ വിദ്യാഭ്യാസത്തിന് ഓരോ ക്ലാസിനും ഓരോ ചാനല്‍ തുടങ്ങും
>ഒന്നുമുതല്‍ പന്ത്രണ്ടുവരെ ക്ലാസുകള്‍ക്ക് പ്രത്യേകം വിദ്യാഭ്യാസചാനലുകള്‍
>സക്ഷം അംഗന്‍വാടി പദ്ധതിയില്‍ രണ്ടുലക്ഷം അംഗന്‍വാടികള്‍ ആധുനീകരിക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക