സംസ്ഥാനത്ത് പുതിയ മദ്യ സംഭരണ കേന്ദ്രങ്ങൾ കൂടി തുറക്കുന്നു. ബിവറേജസ് കോര്പറേഷന് മദ്യം സൂക്ഷിക്കുന്നതിനായി 17 പുതിയ സംഭരണ കേന്ദ്രങ്ങള്‍ കൂടി തുറക്കുവാൻ തീരുമാനിച്ചിരിക്കുകയാണ്. രണ്ട് വീതം മദ്യ സംഭരണ കേന്ദ്രങ്ങള്‍ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിലാണ് തുറക്കുവാൻ തീരുമാനിച്ചിരിക്കുന്നത്.
കെഎസ്ആർടിസിയുടെ സൂപ്പർക്ലാസ് ബൈപാസ് റൈഡർ; യാത്രാ സമയം കുറയ്ക്കാൻ പുതിയ ആശയം
ബെവ്കോ എംഡിയുടെ ശുപാര്‍ശയില്‍ സംസ്ഥാന സര്‍ക്കാരാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തിരിക്കുന്നത്. ണ്ട് വീതം മദ്യ സംഭരണ കേന്ദ്രങ്ങള്‍ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിലും ബാക്കിയുള്ള 11 ജില്ലകളില്‍ ഓരോ സംഭരണ കേന്ദ്രങ്ങളുമാണ് തുറക്കുവാൻ ഉദ്ദേശിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ചുള്ള ഉത്തരവ് പുറത്തിറക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക