കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് ഒരു അന്തേവാസി കൂടി ചാടിപ്പോയി. ഇന്ന് പുലര്‍ച്ചെയാണ് പതിനേഴുകാരി ഓടുപൊളിച്ച് ചാടിപ്പോയത്. അന്തേവാസി കൊല്ലപ്പെട്ട അഞ്ചാം വാര്‍ഡിലാണ് സുരക്ഷാവീഴ്ച. ഇന്നലെ വൈകുന്നേരം രക്ഷപ്പെട്ട യുവാവിനെ ഷൊര്‍ണൂരില്‍ കണ്ടെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക