കണ്ണൂർ പുന്നേൽ ഹരിദാസൻ കൊലപാതകം രാഷ്ട്രീയ വിരോധം മൂലമെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. കൊലപാതകം നടത്തിയത് ബിജെപി സംഘമാണെന്നും റിപ്പോര്‍ട്ടിലുണ്ട്.
ബിജെപി കൗണ്‍സിലര്‍ ലിജേഷ് ആണ് ഒന്നാംപ്രതി. പ്രതികള്‍ ഗൂഢാലോചന നടത്തിയെന്നും റിപ്പോര്‍ട്ടിലുണ്ട്.

പ്രതികരിക്കാൻ ഇവിടെ എഴുതുക