കൊച്ചിയിലെ കലൂരിൽ കുഞ്ഞിനെ വെള്ളത്തില്‍ മുക്കിക്കൊന്ന കേസിലെ പ്രതി തന്റെ വളര്‍ത്തു മകനാണെന്ന് ‘അമ്മ. കലൂരിലെ ഹോട്ടലില്‍ വച്ചാണ് ഒന്നരവയസ്സുള്ള കുഞ്ഞിനെ വെള്ളത്തില്‍ മുക്കിക്കൊന്നത്.
മെഡിക്കല്‍ പ്രവേശനപരീക്ഷ ‘നീറ്റി’ന് ഇനി പ്രായപരിധിയില്ല
സംഭവത്തിലെ പ്രതി ജോണ്‍ ബിനോയി ഡിക്രൂസ് തന്റെ വളർത്തു മകനാണെന്ന് അമ്മ ഇംതിയാസ് പറഞ്ഞു.
നാവില്‍ രുചിയൂറും തേന്‍ നെല്ലിക്ക എളുപ്പം വീട്ടില്‍ തയ്യാറാക്കാം
സംഭവത്തിൽ ശിശുക്ഷേമ സമിതിക്കെതിരെ ആരോപണവുമായി കുട്ടിയുടെ ബന്ധുക്കൾ രംഗത്ത് വന്നിരുന്നു. 14 ദിവസം പ്രായമുളളപ്പോഴാണ് മകനെ ദത്തെടുത്തത്. ആ മകനാണ് കൊലപാതകിയായി മുന്നിലെത്തിയതെന്ന് അവർ പറയുന്നു. വീട്ടിൽ സ്ഥിരം ശല്യക്കാരനായതിനാൽ വീട്ടിലേയ്ക്ക് വരുന്നത് വിലക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക