നമ്പര്‍ 18 പോക്സോ കേസിലെ പ്രതി റോയ് വയലാറ്റിനും സൈജു തങ്കച്ചനും ജാമ്യം ലഭിച്ചു. ഇരുവരെയും വയനാട് സ്വദേശിയായ 16 കാരിയുടെ പരാതിയിലാണ് അറസ്റ്റ് ചെയ്തിരുന്നത്. എറണാകുളം പോക്സോ കോടതി ഇരുവർക്കും ജാമ്യം അനുവദിക്കുകയായിരുന്നു.
സാംസങ് ഗ്യാലക്സി ബുക്ക് 2 സീരീസ്, വിന്‍ഡോസ് 11 ഗ്യാലക്സി ബുക്ക് ഗോ ഇന്ത്യയില്‍; വില 38,990 രൂപ
കൊച്ചി മെട്രോ പോലീസ് സ്റ്റേഷനിൽ മാര്‍ച്ച് 14നായിരുന്നു സൈജു തങ്കച്ചന് കീഴടങ്ങിയത്. സൈജുവിനെ പിടി കൂടുവാനായുള്ള സമ്മർദ്ദം പോലീസ് ശക്തമാക്കുമ്പോഴാണ് മെട്രൊ പൊലീസ് സ്റ്റേഷനിലേക്ക് സൈജു തങ്കച്ചന് എത്തുന്നത്. അതേസമയം തന്നെ അദ്ദേഹത്തെ പോലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക