പുതിയ കൊവിഡ് വകഭേദത്തെ കണ്ടെത്തി. ബ്രിട്ടനിലാണ് പുതിയ വകഭേദത്തെ കണ്ടെത്തിയിരിക്കുന്നത്. ലോകാരോഗ്യ സംഘടനയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഇന്ത്യ-ഓസ്ട്രേലിയ സമഗ്ര സാമ്പത്തിക സഹകരണത്തിൽ ഇന്ത്യയുടെ 6000 മേഖലകള്‍ക്ക് വൻ നേട്ടം
ഒമിക്രോണിന്റെ തന്നെ പുതിയൊരു വകഭേദമാണിതെന്നാണ് ലോകാരോഗ്യ സംഘടന അറിയിച്ചത്. മാത്രമല്ല, XE എന്ന വകഭേദം ഇതുവരെയുള്ളതില്‍ ഏറ്റവും പകര്‍ച്ച ശേഷി കൂടിയതാണെന്നും വിലയിരുത്തുന്നു.
വിദ്യാഭ്യാസത്തിന് പ്രായം ഒരു തടസമല്ല; ഈ 104 വയസുകാരൻ മിടുക്കൻ വിദ്യാർത്ഥി….
ലോകമെങ്ങും പടർന്ന BA2 വകഭേദത്തേക്കാള്‍ 10% പകര്‍ച്ചശേഷി കൂടുതലാണ് എക്സ് ഇ എന്ന വകഭേദത്തിന്. 637 പേരില്‍ ബ്രിട്ടനിൽ ഈ വകഭേദം കണ്ടെത്തിയിട്ടുണ്ട്. വൈറസിനെ സംബന്ധിച്ച് കൂടുതൽ പഠനങ്ങൾ നടക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക