ഡല്‍ഹി: രാജ്യത്ത് പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം ആയിരത്തിൽ താഴെയെത്തി. 24 മണിക്കൂറിനിടെ 999 പേർക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്.
സംസ്ഥാനങ്ങളിൽ നിന്നുള്ള രോഗ ബാധിതരുടെ എണ്ണമാണിത്. രോഗബാധിതരുടെ എണ്ണം ആയിരത്തിൽ താഴെയെത്തുന്നത് 716 ദിവസങ്ങൾക്ക് ശേഷം ആണ്.
വധഗൂഢാലോചന കേസ്: 12 നമ്പറുകളിലേക്കുള്ള ചാറ്റുകൾ നീക്കി; നീക്കിയ ചാറ്റുകളിൽ ഷാർജ ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹിയുടെ സംഭാഷണവും
അതേസമയം രോഗവ്യാപന നിരക്കിൽ ഇപ്പോഴും കേരളം തന്നെയാണ് മുന്നിൽ.
പ്രതികരിക്കാൻ ഇവിടെ എഴുതുക