ജിദ്ദ: ഈന്തപ്പഴ ആഗോള തലത്തിലുള്ള പ്രോത്സാഹനത്തിന് വേണ്ടി സൗദി ഡിജിറ്റല്‍ സംരംഭം ആരംഭിച്ചു.
31 ദശലക്ഷത്തിലധികം ഈന്തപ്പനകളും 1.5 ദശലക്ഷത്തിലധികം ടണ്‍ വ്യത്യസ്ത ഈത്തപ്പഴ ഇനങ്ങളും സൗദി അറേബ്യക്ക് സ്വന്തമായുണ്ട്.
ഈത്തപ്പഴങ്ങളുടെയും ദേശീയ കേന്ദ്രമാണ് സൗദി അറേബ്യ. ലോകമെമ്പാടുമുള്ള ഉപഭോക്താക്കള്‍ക്ക് സൗദിയിലെ വില്‍പ്പനക്കാരില്‍ നിന്ന് ഈത്തപ്പഴം മൊത്തമായി വാങ്ങാന്‍ കഴിയുന്ന നൂതനവും സൗകര്യപ്രദവും കാര്യക്ഷമവുമായ ബിസിനസ് ഇലക്ട്രോണിക് വിപണിയായാണ് ‘സൗഡിഡേറ്റ്സ്” എന്ന സംരംഭം ആരംഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക